CM's daily press meet will continue to lockdown end<br />എല്ലാ ദിവസവും വൈകീട്ട് വാര്‍ത്താ സമ്മേളനം നടത്തുന്ന രീതി ഒഴിവാക്കിയെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മുഖ്യമന്ത്രി പതിവായി മാധ്യമങ്ങളെ കാണുന്നതിനെ വിമര്‍ശിച്ചിരുന്ന പ്രതിപക്ഷം, വാര്‍ത്താസമ്മേളനം നിയന്ത്രിച്ചപ്പോഴും രംഗത്തുവന്നിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം.